ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന്, ചെറുപ്രായത്തിൽ ഒത്തിരി ദുരിതങ്ങൾ അനുഭവിച്ച് ...... ഇപ്പോൾ കുറേ കുഞ്ഞുങ്ങളോടൊപ്പം കഴിയുന്നു - ഒരു പ്രൈമറി സ്കൂളിന്റെ പ്രഥമാധ്യാപകനായി ജോലി ചെയ്യുന്നു. ജീവിതത്തിലെ കടുംനിറങ്ങളുള്ളതും നിറം മങ്ങിയിട്ടുള്ളതുമായ അനേകം ചിത്രങ്ങൾ മനസ്സിലൂടെ മിന്നി മറയുമ്പോൾ അവയിൽ ചിലതെങ്കിലും നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.